മെയ് 31 നു ദേവാലയത്തില്‍ വണക്കമാസവസാനം ആഘോഷിക്കുന്നു. രാവിലെ 10..00 മുതല്‍ ഉച്ച തിരിഞ്ഞു 5.00 മണി വരെ ജപമാല. തുടര്‍ന്ന് വി.കുര്‍ബ്ബാനയും മറ്റു തിരുകര്‍മങ്ങളും.വിദ്യാരംഭത്തോ ടനുബന്ധിച്ച , വിദ്യാരംഭ പ്രാര്‍ത്ഥനയും പഠനോപകരണവേഞ്ചിരിപ്പും എഴുത്തിനിരുത്തല്‍ ശുശ്രുഷയും ഈ ദിനത്തില്‍ നടത്തുന്നു .
St. Joseph's Church Thiruthiparambu