7-8-2011 ഞായറാഴ്ച ദേവാലയ നിര്‍മാണത്തോടനുബന്ധിച്ചുള്ള പുതിയ പ്രവര്‍ത്തനത്തിന് ആരംഭം കുറിക്കുന്നു.മതബോധന വിദ്യാര്‍തികള്‍ക്കും അധ്യാപകര്‍ക്കും P.T.A Executive members നും ഓരോ വാഴത്തയ് കൊടുത്തു കൊണ്ടാണ് 'നമ്മുടെ പള്ളി .. നമ്മുടെ വാഴ..' എന്ന പുതിയ പ്രവര്‍ത്തനം തുടങ്ങുന്നത്. രാവിലെ 6.30 നു ആരംഭിക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ .റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്നു. കൂടാതെ പുതിയ പാലത്തിന്റെ ഔപചാരികമായ ഉദ്ഘാടനകര്‍മ്മവും അദ്ദേഹം നിര്‍വഹിക്കുന്നു.അന്നേ ദിനം ആഘോഷപൂര്‍വമായ ശ്രമദാനം ഉണ്ടായിരിക്കുന്നതാണ്.
ഈ ധന്യ നിമിഷങ്ങളിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു കൊള്ളുന്നു...
St. Joseph's Church Thiruthiparambu