ദേവാലയ നിര്‍മ്മാണത്തിനായി മതബോധന വിദ്യാര്‍ത്‌ഥികള്‍ ധനസമാഹരണാ ര്‍ത്ഥംആരംഭിക്കുന്ന 'ഈശോയ്കൊരു മുത്തം' എന്ന പദ്ധതിയുടെ ഉദ്ഘാടനം 24-9-2011 ഞായറാഴ്ച ഔദ്യോഗികമായി മേരി മാതാ മേജര്‍ സെമിനാരി റെക്ടര്‍ ഫാ. ജോര്‍ജ് കോമ്പാറ നിര്‍വഹിക്കുന്നു. രാവിലെ 10 .30 നു ആരംഭിക്കുന്ന ദിവ്യബലിയില്‍ മതബോധന വിദ്യാര്‍ത്‌ഥികള്‍ക്കും മതബോധന പൂര്‍വവിദ്യാര്‍ത്‌ഥികള്‍ക്കും കാഴ്ച സമര്‍പ്പണം നടത്താവുന്നതാണ്. എല്ലാവരുടേയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
St. Joseph's Church Thiruthiparambu