ദേവാലയ നിര്‍മ്മാണത്തിലേക്കുള്ള ധന സമാഹരണാര്‍ഥം നടത്തുന്ന കേക്ക് വിതരണ പദ്ധതി പുരോഗമിക്കുന്നു. ആവശ്യക്കാര്‍ക്ക് ഡിസംബര്‍ 30 വരെ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു...
ബന്ധപ്പെടുക :9447919438 / 9605612081.
St. Joseph's Church Thiruthiparambu