ഇടവകയില്‍ 19/3/2012 നു വി. യൌസെഫ് പിതാവിന്റെ ഊട്ടുതിരുന്നാള്‍ കൊണ്ടാടുന്നു. അന്നേ ദിവസം പുതിയ വൈദീക മന്ദിരത്തിന്റെ വെഞ്ചിരിപ്പ് കര്‍മവും മാര്‍.റാഫേല്‍ തട്ടില്‍ നിര്‍വഹിക്കുന്നതായിരിക്കും.രാ വിലെ 6.30 നും 9.30 നുമായി തിരുകര്‍മങ്ങള്‍ ആരംഭിക്കും. ഏവരെയും സ്നേഹപൂര്‍വ്വം ഈ ധന്യ നിമിഷത്തിലേക്ക് ക്ഷണിക്കുന്നു...
St. Joseph's Church Thiruthiparambu