ഗാഗുല്‍ത്ത കണ്‍വെന്‍ഷന്‍ ടീമിന്റെ നേതൃത്വത്തില്‍ 3/3/2012 വെള്ളിയാഴ്ച മുതല്‍ ഇടവകയില്‍ ആരംഭിച്ച വാര്‍ഷിക ധ്യാനത്തിന് ഇന്ന് സമാപനം കുറിക്കുന്നു. ഇന്ന് രാത്രി 9.30 നു ആരാധനയോട് കൂടി സമാപിക്കുന്ന ധ്യാനത്തില്‍ ദൈവാനുഗ്രഹം നിറയപ്പെടുന്നതിനായി ഏവരുടെയും പ്രാര്‍ത്ഥന സഹായം അഭ്യര്‍ത്ഥിക്കുന്നു...
St. Joseph's Church Thiruthiparambu
No comments:
Post a Comment