യുവജനങ്ങളുടെ നേതൃത്വത്തില്‍ ഇടവകയില്‍ സൗണ്ട് ഓഫ് ജീസസ് എന്ന കൂടായ്മ 18.12.2011 ന് ആരംഭിച്ചു.പുതിയ ദേവലയത്തിനാവശ്യമായ സൗണ്ട് സിസ്ടത്തിനു പണം കണ്ടെത്തുകയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്‌ഷ്യം. ഏകദേശം ഏഴു ലക്ഷത്തോളം രൂപ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇവര്‍.മനസ്സില്‍ യുവത്വം സൂക്ഷിക്കുന്ന ആര്‍ക്കും ഈ കൂട്ടായ്മയില്‍ പങ്കാളികളാകാം .ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
St. Joseph's Church Thiruthiparambu
No comments:
Post a Comment