Search This Blog

Wednesday, 5 October 2011

വി.മിഖായേല്‍ മാലാഖയുടെ തിരുന്നാള്‍...

         2/10/2011 ഞായറാഴ്ച ഇടവകയില്‍ വി.മിഖായേല്‍ മാലാഖയുടെ തിരുന്നാള്‍ ആഘോഷിച്ചു. തിരുന്നാളിനോട്  അനുബന്ധിച്ച്  വാഹന ഉടമകളുടെയും വാഹനം ഉപയോഗിക്കുന്നവരുടെയും കാഴ്ച സമര്‍പ്പണവും, വാഹന വെഞ്ചിരിപ്പും ഉണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് വാഹനങ്ങളില്‍ പതിക്കാന്‍ മിഖായേല്‍ മാലാഖയുടെ ചിത്രമുള്ള സ്ടികര്‍ വിതരണവും നടന്നു.  


തിരുന്നാളിനോട്  അനുബന്ധിച്ച് നടന്ന കാഴ്ച്ച സമര്‍പ്പണത്തില്‍ നിന്ന്.


തിരുന്നാളിനോട്  അനുബന്ധിച്ച് നടത്തിയ വെഞ്ചിരിപ്പിന് ഒരുക്കിയ വാഹനങ്ങള്‍ 


StJoseph's Church Thiruthiparambu 

1 comment:

  1. ബെര്യളെ ആ സ്വര്‍ണത്തിന്‍റെ കൈ ചെയിന്‍ കൂടി ഇടാമായിരുന്നു

    ReplyDelete