'ഈശോയ്ക്കൊരു മുത്തം' പദ്ധതിയുടെ ഭാഗമായി 5/10/2011 നു A.C.C. യുടെ നേതൃത്വത്തില്‍ മതബോധന വിദ്യാര്‍ഥികള്‍ ദേവാലയത്തില്‍ ബുക്ക് സ്ടാള്‍ ആരംഭിച്ചു. ബുധനാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരങ്ങളില്‍ ബുക്ക് സ്ടാള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. ഭക്ത വസ്‌തുക്കള്‍ ഇവിടെ നിന്ന് വാങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കും.
ഉദുഘാടനത്തിനു വേണ്ടി സഞ്ജമാക്കിയിരിക്കുന്ന സ്ടാള്‍
St. Joseph's Church Thiruthiparambu
No comments:
Post a Comment