30.10.2011 ഞായറാഴ്ച ഇടവകയില്‍ ജപമാല തിരുന്നാള്‍ ആഘോഷ പൂര്‍വ്വം കൊണ്ടാടി. 3.45 നു ദിവ്യകാരുണ്യം എഴുന്നുള്ളിച്ചു വച്ചുകൊണ്ട് അഖണ്ട ജപമാലയും തുടര്‍ന്ന് 5.00 മണിക്ക് ദിവ്യ ബലിയര്‍പ്പണവും, ജപമാല പ്രദക്ഷിണവും നടത്തി.ദിവ്യ ബലിക്ക് ശേഷം ക്രിസ്തുമസ് കേക്കിന്റെയും , കൂപ്പണിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. ക്രിസ്തുമസ് കേക്കിനു നേതൃത്വം കൊടുക്കുന്നവര്‍ക്ക് കേക്ക് കിറ്റ് കൊടുത്തു.
ജപമാല തിരുന്നാള്‍ ദൃശ്യങ്ങളിലൂടെ ....
ജപമാല തിരുന്നാള്‍ ദൃശ്യങ്ങളിലൂടെ ....
No comments:
Post a Comment