ജൂണ്‍ 1 മുതല്‍ 30 വരെ ദേവാലയത്തില്‍ തിരുഹൃദയ വണക്കമാസം ആചരിക്കുന്ന്നു, ഇടവകയിലെ ഓരോ കുടുബത്തെയും വി. ബലിയില്‍ പ്രത്യേകം സമര്‍പ്പിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥന സെന്റ് മേരീസ് യൂണിറ്റില്‍ നിന്ന് ഇന്നരാഭിച്ചു. നിലവിളക്കു തെളിയിക്കലും കാഴ്ച സമര്‍പ്പണവും ഓരോ കുടുബത്തിലെയും ആളുകള്‍ ചെയ്യുന്നു.
St. Joseph's Church Thiruthiparambu
No comments:
Post a Comment