12.06.2011 നു ഇടവകയില്‍ നടത്തിയ ശ്രമാദന മഹോത്സവം വന്‍ വിജയമായി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആത്മാര്‍തമായ സഹകരണം ശ്രമദാനതിന്റെ വിജയത്തിന് സഹായകമായി. നനൂരിലതികം പേര്‍ പങ്കെടുത്ത മഹോത്സവം തുടര്‍ പ്രവര്‍ത്തങ്ങള്‍ക്ക് മാതൃകയും ഉത്തേജനവും ആയിരുന്നു . ഇതിനോട് സഹകരിച്ച ഇടവങ്ങങ്ങലല്‍ക്കും മറ്റു വ്യക്തികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഗപെടുത്തുന്നു...
No comments:
Post a Comment