12-06-2011 ഞായറാഴ്ച ശ്രമദാന മഹോത്സവമായി ഇടവക കൊണ്ടാടുന്നു. പുതിയ ദേവാലയം നിര്‍മിക്കുന്നതിനായുള്ള ഈ ശ്രമദാനത്തില്‍ ഇടവക ജനങ്ങളെല്ലാം പങ്കുകാരാകണമെന്നു വികാരിയച്ചന്‍ ആഹ്വാനം ചെയ്തു. രാവിലെ 6.30 നു വി.കുര്‍ബാന.തുടര്‍ന്ന് 8.30 വരെ വേദപാഠ ക്ലാസുകള്‍.9.30 നു ശ്രമദാന മഹോത്സവത്തിനു തിരി തെളിയുന്നു. രണ്ടാമത്തെ കുര്‍ബാന വയ്കുന്നേരം 5.30 നു ഉണ്ടായിരിക്കുന്നതാണ്. ശ്രമദാന മഹോത്സവം വന്‍ വിജയമാക്കാന്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു...
St. Joseph's Church Thiruthiparambu
good idea.
ReplyDeleteKooli kodukathe paniyeduppikanalle
ReplyDeleteകൂലി ഇല്ല, പോട്ടെ ...........
ReplyDeleteനല്ല ഭക്ഷണം കൊടുക അതുമില്ല