ഇടവകയില്‍ പുതിയതായി നിര്‍മ്മിക്കുന്ന ദേവാലയത്തിന്റെ കുറ്റിയടിക്കല്‍ കര്‍മം 03/06/2011 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് വികാരിയച്ചന്റെ നേതൃത്തത്തില്‍ നടത്തുന്നു. ഏവരുടേയും സാന്നിധ്യവും സഹകരണവും പ്രാര്‍ത്ഥനാ സഹായവും പ്രതീക്ഷിക്കുന്നു.
St. Joseph's Church Thiruthiparambu
No comments:
Post a Comment