ഇടവകയില്‍ 05.06.2011 നു മതബോധന ദിനം ആഘോഷിച്ചു.2010 - 11 വര്‍ഷങ്ങളില്‍ മതബോധന മേഖലയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് സമ്മാനദാനവും മുന്‍ ഹെഡ് മാസ്റ്റര്‍ക്ക് യാത്രയയപ്പും, ജോജു മാഷിനെ ഹെഡ് മാസ്റ്റര്‍ ആയി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയുതു.
St. Joseph's Church Thiruthiparambu
No comments:
Post a Comment