Search This Blog

Sunday, 18 December 2011

സൗണ്ട് ഓഫ്‌ ജീസസ്

    യുവജനങ്ങളുടെ നേതൃത്വത്തില്‍ ഇടവകയില്‍ സൗണ്ട്  ഓഫ്‌  ജീസസ്  എന്ന കൂടായ്മ 18.12.2011 ന് ആരംഭിച്ചു.പുതിയ ദേവലയത്തിനാവശ്യമായ സൗണ്ട് സിസ്ടത്തിനു പണം കണ്ടെത്തുകയാണ് ഈ  കൂട്ടായ്മയുടെ പ്രധാന ലക്‌ഷ്യം. ഏകദേശം ഏഴു ലക്ഷത്തോളം രൂപ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്  ഇവര്‍.മനസ്സില്‍ യുവത്വം സൂക്ഷിക്കുന്ന ആര്‍ക്കും ഈ കൂട്ടായ്മയില്‍ പങ്കാളികളാകാം .ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
                                                                                                   StJoseph's Church Thiruthiparambu 

Wednesday, 30 November 2011

കേക്ക് വിതരണം ആരംഭിച്ചു.

    ദേവാലയ നിര്‍മ്മാണത്തിലേക്കുള്ള ധന സമാഹരണാര്‍ഥം  നടത്തുന്ന കേക്ക് വിതരണ പദ്ധതി പുരോഗമിക്കുന്നു. ആവശ്യക്കാര്‍ക്ക് ഡിസംബര്‍ 30 വരെ ബുക്ക്  ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു...
ബന്ധപ്പെടുക :9447919438 / 9605612081.


                                                          StJoseph's Church Thiruthiparambu 

Sunday, 30 October 2011

ജപമാല തിരുന്നാള്‍ ആഘോഷിച്ചു.

     30.10.2011 ഞായറാഴ്ച  ഇടവകയില്‍ ജപമാല തിരുന്നാള്‍ ആഘോഷ പൂര്‍വ്വം കൊണ്ടാടി. 3.45 നു ദിവ്യകാരുണ്യം  എഴുന്നുള്ളിച്ചു വച്ചുകൊണ്ട് അഖണ്ട ജപമാലയും തുടര്‍ന്ന് 5.00 മണിക്ക് ദിവ്യ ബലിയര്‍പ്പണവും, ജപമാല പ്രദക്ഷിണവും  നടത്തി.ദിവ്യ ബലിക്ക് ശേഷം ക്രിസ്തുമസ് കേക്കിന്റെയും , കൂപ്പണിന്റെയും ഉദ്ഘാടനം  നിര്‍വഹിച്ചു. ക്രിസ്തുമസ് കേക്കിനു നേതൃത്വം  കൊടുക്കുന്നവര്‍ക്ക് കേക്ക് കിറ്റ്‌ കൊടുത്തു.


ജപമാല തിരുന്നാള്‍ ദൃശ്യങ്ങളിലൂടെ ....







Wednesday, 5 October 2011

ബുക്ക്‌ സ്ടാള്‍

    'ഈശോയ്ക്കൊരു മുത്തം' പദ്ധതിയുടെ ഭാഗമായി 5/10/2011 നു A.C.C. യുടെ നേതൃത്വത്തില്‍ മതബോധന വിദ്യാര്‍ഥികള്‍ ദേവാലയത്തില്‍ ബുക്ക്‌ സ്ടാള്‍ ആരംഭിച്ചു. ബുധനാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരങ്ങളില്‍ ബുക്ക്‌ സ്ടാള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. ഭക്ത വസ്‌തുക്കള്‍ ഇവിടെ നിന്ന് വാങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കും.

 ഉദുഘാടനത്തിനു  വേണ്ടി സഞ്ജമാക്കിയിരിക്കുന്ന സ്ടാള്‍
StJoseph's Church Thiruthiparambu 

ജപമാല മാസാചരണം

            ഇടവക ദേവാലയത്തില്‍ ജപമാല മാസാചരണത്തോടനുബന്ധിച്ച  രാവിലേയും  വൈകുന്നേരവും വി.ബലി ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരത്തെ വി.ബലിക്ക് ശേഷം മതബോധന വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ജപമാലയര്‍പ്പണം നടത്തി വരുന്നു.
StJoseph's Church Thiruthiparambu 
      

വി.മിഖായേല്‍ മാലാഖയുടെ തിരുന്നാള്‍...

         2/10/2011 ഞായറാഴ്ച ഇടവകയില്‍ വി.മിഖായേല്‍ മാലാഖയുടെ തിരുന്നാള്‍ ആഘോഷിച്ചു. തിരുന്നാളിനോട്  അനുബന്ധിച്ച്  വാഹന ഉടമകളുടെയും വാഹനം ഉപയോഗിക്കുന്നവരുടെയും കാഴ്ച സമര്‍പ്പണവും, വാഹന വെഞ്ചിരിപ്പും ഉണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് വാഹനങ്ങളില്‍ പതിക്കാന്‍ മിഖായേല്‍ മാലാഖയുടെ ചിത്രമുള്ള സ്ടികര്‍ വിതരണവും നടന്നു.  


തിരുന്നാളിനോട്  അനുബന്ധിച്ച് നടന്ന കാഴ്ച്ച സമര്‍പ്പണത്തില്‍ നിന്ന്.


തിരുന്നാളിനോട്  അനുബന്ധിച്ച് നടത്തിയ വെഞ്ചിരിപ്പിന് ഒരുക്കിയ വാഹനങ്ങള്‍ 


StJoseph's Church Thiruthiparambu 

Wednesday, 21 September 2011

ഈശോയ്കൊരു 'മുത്തം'

    ദേവാലയ നിര്‍മ്മാണത്തിനായി മതബോധന വിദ്യാര്‍ത്‌ഥികള്‍ ധനസമാഹരണാ  ര്‍ത്ഥംആരംഭിക്കുന്ന 'ഈശോയ്കൊരു മുത്തം'  എന്ന പദ്ധതിയുടെ ഉദ്ഘാടനം 24-9-2011 ഞായറാഴ്ച ഔദ്യോഗികമായി മേരി മാതാ മേജര്‍ സെമിനാരി റെക്ടര്‍ ഫാ. ജോര്‍ജ് കോമ്പാറ നിര്‍വഹിക്കുന്നു. രാവിലെ 10 .30 നു ആരംഭിക്കുന്ന ദിവ്യബലിയില്‍  മതബോധന വിദ്യാര്‍ത്‌ഥികള്‍ക്കും മതബോധന പൂര്‍വവിദ്യാര്‍ത്‌ഥികള്‍ക്കും  കാഴ്ച സമര്‍പ്പണം നടത്താവുന്നതാണ്.  എല്ലാവരുടേയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
StJoseph's Church Thiruthiparambu
  

Tuesday, 13 September 2011

കൂപ്പണ്‍ നറുക്കെടുപ്പ് നടന്നു.


 സമ്മാനര്‍ഹരായവര്‍ ഒരു മാസത്തിനുള്ളില്‍ കൂപ്പണൂമായി  വന്നു സമ്മാനം കൈപറ്റെണ്ടാതാണ്.
കമ്മറ്റിയുടെ തിരുമാനം അന്തിമമായിരിക്കും.
StJoseph's Church Thiruthiparambu

Saturday, 13 August 2011

വാഴ തൈ വിതരണം നടന്നു.

കൃഷി തുടങ്ങുന്നതിനായി വാഴ തൈകളുമായി വീടുകളിലേക്ക് പോകുന്നവര്‍.
StJoseph's Church Thiruthiparambu

ദമ്പതിമാര്‍ക്ക് സമ്മാനം നല്‍കുന്നു

കുടുതല്‍ കുട്ടികളുള്ള പുതുതലമുറയിലെ ദമ്പതിമാര്‍ക്ക്  മാര്‍ .റാഫേല്‍ തട്ടില്‍ സമ്മാനം നല്‍കി ആദരിക്കുന്നു .
StJoseph's Church Thiruthiparambu

ഉദ്ഘാടനം

പാലത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മാര്‍ .റാഫേല്‍ തട്ടില്‍ നിര്‍വഹിക്കുന്നു 
StJoseph's Church Thiruthiparambu

Friday, 29 July 2011

"നമ്മുടെ പള്ളി ... നമ്മുടെ വാഴ..."

   7-8-2011 ഞായറാഴ്ച ദേവാലയ നിര്‍മാണത്തോടനുബന്ധിച്ചുള്ള  പുതിയ പ്രവര്‍ത്തനത്തിന് ആരംഭം കുറിക്കുന്നു.മതബോധന വിദ്യാര്‍തികള്‍ക്കും അധ്യാപകര്‍ക്കും P.T.A Executive members നും ഓരോ വാഴത്തയ്  കൊടുത്തു കൊണ്ടാണ്  'നമ്മുടെ പള്ളി .. നമ്മുടെ വാഴ..' എന്ന പുതിയ പ്രവര്‍ത്തനം തുടങ്ങുന്നത്. രാവിലെ  6.30 നു ആരംഭിക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക്  മാര്‍ .റാഫേല്‍ തട്ടില്‍ മുഖ്യ  കാര്‍മികത്വം വഹിക്കുന്നു. കൂടാതെ പുതിയ പാലത്തിന്റെ ഔപചാരികമായ ഉദ്ഘാടനകര്‍മ്മവും അദ്ദേഹം നിര്‍വഹിക്കുന്നു.അന്നേ ദിനം ആഘോഷപൂര്‍വമായ ശ്രമദാനം ഉണ്ടായിരിക്കുന്നതാണ്. 
 ഈ ധന്യ നിമിഷങ്ങളിലേക്ക്  ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു കൊള്ളുന്നു...
StJoseph's Church Thiruthiparambu

Tuesday, 14 June 2011

ശ്രമദാന മഹോത്സവം വന്‍ വിജയം

      12.06.2011 നു ഇടവകയില്‍ നടത്തിയ ശ്രമാദന മഹോത്സവം വന്‍ വിജയമായി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആത്മാര്‍തമായ സഹകരണം ശ്രമദാനതിന്റെ വിജയത്തിന് സഹായകമായി. നനൂരിലതികം പേര്‍ പങ്കെടുത്ത മഹോത്സവം തുടര്‍ പ്രവര്‍ത്തങ്ങള്‍ക്ക് മാതൃകയും ഉത്തേജനവും ആയിരുന്നു . ഇതിനോട് സഹകരിച്ച ഇടവങ്ങങ്ങലല്‍ക്കും മറ്റു വ്യക്തികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഗപെടുത്തുന്നു...

Wednesday, 8 June 2011

ശ്രമദാന മഹോത്സവം

     12-06-2011 ഞായറാഴ്ച ശ്രമദാന മഹോത്സവമായി ഇടവക കൊണ്ടാടുന്നു. പുതിയ ദേവാലയം നിര്‍മിക്കുന്നതിനായുള്ള ഈ ശ്രമദാനത്തില്‍ ഇടവക ജനങ്ങളെല്ലാം പങ്കുകാരാകണമെന്നു വികാരിയച്ചന്‍ ആഹ്വാനം ചെയ്തു. രാവിലെ 6.30 നു വി.കുര്‍ബാന.തുടര്‍ന്ന് 8.30 വരെ വേദപാഠ ക്ലാസുകള്‍.9.30 നു ശ്രമദാന മഹോത്സവത്തിനു തിരി തെളിയുന്നു. രണ്ടാമത്തെ കുര്‍ബാന വയ്കുന്നേരം 5.30 നു ഉണ്ടായിരിക്കുന്നതാണ്. ശ്രമദാന മഹോത്സവം വന്‍ വിജയമാക്കാന്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു...
StJoseph's Church Thiruthiparambu

Sunday, 5 June 2011

മതബോധന ദിനം ആചരിച്ചു

      ഇടവകയില്‍ 05.06.2011 നു മതബോധന ദിനം ആഘോഷിച്ചു.2010 - 11 വര്‍ഷങ്ങളില്‍ മതബോധന മേഖലയില്‍  ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് സമ്മാനദാനവും മുന്‍ ഹെഡ് മാസ്റ്റര്‍ക്ക് യാത്രയയപ്പും, ജോജു മാഷിനെ ഹെഡ് മാസ്റ്റര്‍  ആയി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയുതു.
StJoseph's Church Thiruthiparambu

യാത്ര മംഗളങ്ങള്‍ ...


മുപ്പത്ഞ്ഞു വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന
 പ്രധാന അധ്യാപകനെ അനുമോദിക്കുന്നു...  
StJoseph's Church Thiruthiparambu

Thursday, 2 June 2011

ദേവാലയ നിര്‍മ്മാണം രണ്ടാം ഘട്ടത്തിലേക്ക് ...

      ഇടവകയില്‍ പുതിയതായി നിര്‍മ്മിക്കുന്ന ദേവാലയത്തിന്റെ കുറ്റിയടിക്കല്‍ കര്‍മം 03/06/2011 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് വികാരിയച്ചന്റെ നേതൃത്തത്തില്‍ നടത്തുന്നു. ഏവരുടേയും സാന്നിധ്യവും സഹകരണവും പ്രാര്‍ത്ഥനാ സഹായവും പ്രതീക്ഷിക്കുന്നു.
StJoseph's Church Thiruthiparambu

Wednesday, 1 June 2011

തിരുഹൃദയ വണക്കമാസം

    ജൂണ്‍ 1 മുതല്‍ 30 വരെ ദേവാലയത്തില്‍ തിരുഹൃദയ വണക്കമാസം ആചരിക്കുന്ന്നു, ഇടവകയിലെ ഓരോ കുടുബത്തെയും  വി. ബലിയില്‍ പ്രത്യേകം സമര്‍പ്പിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥന സെന്റ്‌ മേരീസ് യൂണിറ്റില്‍ നിന്ന് ഇന്നരാഭിച്ചു. നിലവിളക്കു തെളിയിക്കലും കാഴ്ച സമര്‍പ്പണവും ഓരോ കുടുബത്തിലെയും ആളുകള്‍ ചെയ്യുന്നു.
StJoseph's Church Thiruthiparambu

Monday, 30 May 2011

വിദ്യാരംഭം .. .

   മെയ്‌ 31 നു ദേവാലയത്തില്‍ വണക്കമാസവസാനം ആഘോഷിക്കുന്നു. രാവിലെ 10..00 മുതല്‍ ഉച്ച തിരിഞ്ഞു  5.00 മണി വരെ ജപമാല. തുടര്‍ന്ന്  വി.കുര്‍ബ്ബാനയും മറ്റു തിരുകര്‍മങ്ങളും.വിദ്യാരംഭത്തോ ടനുബന്ധിച്ച , വിദ്യാരംഭ പ്രാര്‍ത്ഥനയും പഠനോപകരണവേഞ്ചിരിപ്പും എഴുത്തിനിരുത്തല്‍ ശുശ്രുഷയും  ഈ ദിനത്തില്‍ നടത്തുന്നു .
StJoseph's Church Thiruthiparambu

Sunday Catechism Admission

    Admission for new students started.People who want to join his boy/girl to new class will gather in church hall after the hollymass. Parents should pay pta fund at the time of joining. T C also given in that day.
    Sunday catecism day will conduct on 5 th june.Sunday caticism classes will begin that day.Classes will start at 4 pm. Hollymass at 5 pm.After hollymass we will give centoff to H M.
StJoseph's Church Thiruthiparambu

Sunday, 29 May 2011

First Step

Scrap collection is the first step.Scraps are collected from each houses,then sale it.so can collect money for church building.This is leading by our vicar Fr.Domini Chazhoor.
StJoseph's Church Thiruthiparambu